കോഴിക്കോട്: സിവിൽ സ്റ്റേഷൻ, ഒ.പി. രാമൻ റോഡ് സനിത്തിൽ പണിക്കാമഠത്തിൽ രാമചന്ദ്രൻ നായർ (റിട്ട. ടാക്സ് പ്രാക്ടിഷണർ-82) നിര്യാതനായി. പിതാവ്: പരേതനായ നാരായണൻ നായർ. മാതാവ്: പരേതയായ മീനാക്ഷി അമ്മ. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: അനില, അഡ്വ. അമിത്ത്. മരുമക്കൾ: സി.കെ. മധു (ബിസിനസ്), ഡോ. ആതിര (കോഴിക്കോട് ജില്ല സഹകരണ ആശുപത്രി). സഹോദരങ്ങൾ: വിശാലാക്ഷി അമ്മ, പരേതരായ ചന്ദ്രമതി അമ്മ, പങ്കജാക്ഷി അമ്മ. സഞ്ചയനം വെള്ളിയാഴ്ച.