അരിക്കുളം: അരിക്കുളം കാരയാട് താപ്പള്ളി പ്രഭാകരൻ നായർ(85) നിര്യാതനായി. സി.പി.എം ബ്രാഞ്ച് സെക്രട്ടറി, കാരയാട് സർവിസ് സഹകരണ ബാങ്ക് ജീവനക്കാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കോരമംഗലത്ത് ദേവകി അമ്മ.
മക്കൾ: താപ്പള്ളി രാജീവൻ (ഭാരത് സിറംസ് ആൻഡ് വാക്സിൻസ് കീ അക്കൗണ്ട്സ് മാനേജർ). രാജേഷ് (ഹാപ്പി പോസ്, പേരാമ്പ്ര), രജനി. മരുമക്കൾ: സുനിത (അധ്യാപിക, ഗവ. ഹയർ സെക്കൻഡി സ്കൂൾ, നടുവണ്ണൂർ), ബിന്ദു തട്ടാൻകണ്ടി, മധു ഒറവിൽ (സെൻട്രൽ മെഡിക്കൽസ്, ഉളേള്യരി).
സഹോദരങ്ങൾ: പരേതനായ ശങ്കരൻ നായർ, ലക്ഷ്മി അമ്മ, ബാലൻ നായർ, കാർത്യായനി, കരുണാകരൻ നായർ.