വെണ്ണക്കോട്: പന്തലാംകുഴിയിൽ അഹമ്മദ് കുട്ടി ഹാജി (95) നിര്യാതനായി. ദീർഘകാലം വെണ്ണക്കോട് മഹല്ല് പള്ളി ഭരണസമിതി അംഗവും ഹിദായത്തുൽ മദ്റസ കമ്മിറ്റി ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഉമ്മാത്ത. മക്കൾ: ആയിഷ, അഹമ്മദ്, ഇബ്രാഹിം (ഹിദായത്തുൽ ഇസ്ലാം മദ്റസ ട്രഷറർ), സൈനബ, ഫാത്തിമ, ബഷീർ (ദുബൈ). മരുമക്കൾ: പരേതനായ ഖാദർ മാനിപുരം, ആലി മലയമ്മ, അബ്ദുല്ല വെണ്ണക്കോട്, സൗദ, സുഹറ, ആബിദ.