പേരാമ്പ്ര: കോടേരിച്ചാൽ വാഴപ്പള്ളിൽ ജാനകി (79, ചക്കിട്ടപാറ) നിര്യാതയായി. മക്കൾ: ബാബു, രാജു, അജിത, ബിജു (ഗുജറാത്ത്), നിഷ (അധ്യാപിക). സഹോദരങ്ങൾ: പരേതനായ നാരായണൻ, കേളപ്പൻ.