പേരാമ്പ്ര: ആവള കുട്ടോത്ത് അടിങ്കുടികണ്ടി മാധവി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ പറമ്പത്ത് അച്യുതൻ നായർ. മക്കൾ: ഗംഗാധരൻ നായർ, കരുണാകരൻ നായർ, ഭാസ്കരൻ നായർ (ഡ്രൈവർ), ബാലൻ നായർ (വിമുക്തഭടൻ), പരേതനായ ബാവ. മരുമക്കൾ: ജാനു അമ്മ (എടവരാട്), ലീല (മുയിപ്പോത്ത്), സുമ(കുട്ടോത്ത്), ഇന്ദിര (പേരാമ്പ്ര).