വെഞ്ഞാറമൂട്: മൈലയ്ക്കല്‍ മംഗ്ലാവില്‍ വീട്ടില്‍ പരേതനായ മുഹമ്മദ് സാലിയുടെ ഭാര്യ നബീസാ ബീവി (76) നിര്യാതയായി. മക്കള്‍. നസീര്‍ (കേരള പൊലീസ്), സജീം (സൗദി), സയൂജ, സഫീല, ലൈല. മരുമക്കള്‍: ഷജീല, നസീഹ, ഷിഹാബുദ്ദീന്, ജലാലുദ്ദീന്‍, ഷിഹാബുദ്ദീന്.