തിരുവനന്തപുരം: പേരൂർക്കട ബെയിന്റ് കോമ്പൗണ്ടിൽ ബഷീർ എം. പിച്ച (72) നിര്യാതനായി. ഭാര്യ: നസീമ ബഷീർ. മക്കൾ: ഡോ. സിമി ടൈസൻ (ദുബൈ), സിജി ഫൈസൽ, സിനി നിഷാദ് (ഇരുവരും ബഹ്റൈൻ). മരുമക്കൾ: ടൈസൻ, ഫൈസൽ, നിഷാദ്. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് തൊളിക്കോട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.