ബാലുശ്ശേരി: പരേതനായ അകോലത്ത് പര്യേയിയുടെ ഭാര്യ നടുപ്പറമ്പിൽ ആയിഷ (77) നിര്യാതയായി. സഹോദരങ്ങൾ: പാത്തുമ്മ, ഇമ്പിച്ചുമ്മ, ആമിന, മറിയം.