പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര പനക്കാട് വടക്കയിൽ എം.ടി. ഭാസ്കരൻ നായർ (70) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: ബിജീഷ്, ബിജില. സഹോദരങ്ങൾ: മോഹനൻ. എം.ടി, വിലാസിനി, ഉഷാകുമാരി, രമ, പരേതയായ ചന്ദ്രമതിയമ്മ, പത്മിനിയമ്മ. മരുമക്കൾ: ഗിരീഷ് കായണ്ണ (പൊലീസ്, ബാലുശ്ശേരി സ്റ്റേഷൻ), വീണ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.