മേപ്പയൂർ: കീഴ്പയ്യൂർ കാരാമ്പ്ര കുഞ്ഞിരാമൻ (72) നിര്യാതനായി. ഭാര്യ: കമല. മക്കൾ: രതീഷ്, രഞ്ജീഷ്, രനൂപ്. മരുമക്കൾ: പ്രവിത, ജീജ, അജിഷ. സഹോദരങ്ങൾ: കണാരൻ, ഗോപാലൻ.