ബാലുശ്ശേരി: മുൻകാല കോൺഗ്രസ് പ്രവർത്തകനും ബാലുശ്ശേരി ക്ഷീരോൽപാദക സഹകരണ സംഘം ഡയറക്ടറുമായിരുന്ന ബാലുശ്ശേരി ഹൈസ്കൂളിന് സമീപം തോട്ടത്തിൽ ചോയി (96) നിര്യാതനായി.
ഭാര്യ: പരേതയായ മാധവി (വെള്ളിയൂർ). മക്കൾ: ശൈലജ രാമത്ത് (വട്ടോളി ബസർ), കൃഷ്ണൻ (എക്സ് ആർമി), മുകുന്ദൻ (ഓട്ടോ, ബാലുശ്ശേരി), ചന്ദ്രൻ (എക്സ് ആർമി), മനോജ്കുമാർ (കെ.എസ്.ഇ.ബി മലപ്പുറം).
മരുമക്കൾ: പത്മനാഭൻ (എക്സ് ആർമി, വട്ടോളി ബസാർ), ലത (നന്മണ്ട), സജിത (പയ്യോളി), സീന (നരിക്കുനി), പ്രജി (പാലത്ത്). സഹോദരങ്ങൾ: ഭാസ്കരൻ, മാധവി, വിശാലാക്ഷി (റിട്ട. പഞ്ചായത്ത് ഓഫിസ്), കാർത്യായനി, പരേതരായ ശങ്കരൻ, ശ്രീധരൻ, മാധവൻ. സഞ്ചയനം ശനിയാഴ്ച.