പെരിങ്ങൊളം: വെങ്ങാലൊടിയിൽ പരേതനായ മാധവൻ നായരുടെ ഭാര്യ പത്മാവതി അമ്മ (84) നിര്യാതയായി. മക്കൾ: അച്യുതൻ നായർ, വേലായുധൻ നായർ, ശ്രീജ, ബാലൻ, അനിൽ കുമാർ, ബീന. സഹോദരങ്ങൾ: ശ്രീധരൻ നായർ, പത്മനാഭൻ നായർ, പരേതനായ ഗോപാലൻ നായർ. സഞ്ചയനം വെള്ളിയാഴ്ച.