അണ്ടിക്കോട്: വി.കെ റോഡ് തൊണ്ടിയിൽ ജാനു (96) നിര്യാതയായി. സഹോദരങ്ങൾ: നാണു, അമ്മു, ടി.കെ. കുഞ്ഞിക്കണാരൻ പരേതനായ വേലായുധൻ.