മായനാട്: ചാത്തൻകണ്ടിയിൽ ഗോപാലൻ (76, റിട്ട. കൊച്ചിൻ ഷിപ് യാഡ്)നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: സ്വരൂപ് (ദുബൈ), സ്വപ്ന (അധ്യാപിക, സൺ റൈസ് സ്കൂൾ, അബൂദബി). മരുമക്കൾ: സുജീഷ് (അബൂദബി), ആരതി (ദുബൈ).