പേരാമ്പ്ര: കല്ലോട്ടെ കുരിയാടിക്കുനി താമസിക്കും പുതിയോട്ടിൽ മീത്തൽ കല്യാണി (70) നിര്യാതയായി. ഭർത്താവ്: കെ.ടി. ഗോവിന്ദൻ (റിട്ട. പോസ്റ്റ് മാസ്റ്റർ). മക്കൾ: സുന്ദർരാജ് (റിട്ട. ഹെഡ്മാസ്റ്റർ), ഷെർളി (കെ.എസ്.ആർ.ടി.സി കോഴിക്കോട്), ജയരാജ് (എ.എസ്.ഐ, മുക്കം സ്റ്റേഷൻ).