പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്രയിലെ വലിയപറമ്പിൽ പോക്കർ ഹാജി (59) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞമ്മദ്. മാതാവ്: പരേതയായ മറിയം. ഭാര്യ: സൈനബ കുടുമയിൽ (മേപ്പയ്യൂർ). സഹോദരങ്ങൾ: കുഞ്ഞിമൊയ്തീൻ, പരേതരായ കുഞ്ഞസ്സൻ, കുഞ്ഞമ്മദ് കുട്ടി, ഇബ്രാഹിം, ഫാത്തിമ, ഹമീദ്.