കോഴിക്കോട്: നെടുങ്ങാടി ബാങ്ക് മുൻ ജനറൽ മാനേജറായിരുന്ന അശോകപുരം ഹൗസിങ് കോളനിയിൽ ടി.വി. രാധാകൃഷ്ണൻ (78) നിര്യാതനായി. ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ: അരുണ. മക്കൾ: രാധിക, പരേതനായ രാധേഷ്. മരുമക്കൾ: ജ്യോതീന്ദ്ര കുമാർ (ടാലി സൊലൂഷൻ ബംഗളൂരു), അനുപമ.