കൊടുവള്ളി: വാവാട് ഇരുമോത്ത് വെള്ളറമ്മൽ മാധവി (73) നിര്യാതയായി. ഭർത്താവ്: പരേതനായ കോരപ്പൻ. മക്കൾ: മോഹൻദാസ്, സജീവൻ, റീന. മരുമക്കൾ: സീമ ഭായ് (മലയമ്മ), ബിന്ദു (ചക്കിക്കാവ്), മുരളീധരൻ (എരവന്നൂർ). സഹോദരങ്ങൾ: തിരുമാല, സരോജിനി, സൗമിനി, തങ്കം, കോരപ്പൻ, പരേതരായ കുട്ടി പെരച്ചൻ, മാളു, കണാരൻ. സഞ്ചയനം ശനിയാഴ്ച.