പാലേരി: പരേതനായ പിലാത്തോട്ടത്തിൽ ഇബ്രാഹീമിന്റെ ഭാര്യ കുഞ്ഞാമി (109)നിര്യാതയായി. മക്കൾ: ബിയ്യാത്തു, കുഞ്ഞയിശ, നഫീസ. മരുമക്കൾ: കളയങ്കുളത്ത് അമ്മത്, പുല്ലിയോട്ട് അബ്ദുല്ല (കടിയങ്ങാട്), പരേതനായ തലക്കയിൽ അബ്ദുല്ല.