രാമനാട്ടുകര: നെല്ലിക്കോട്ടുകാവിനു സമീപം ‘ശിഖയിൽ’ പാറപ്പുവൻ പരേതനായ രാമന്റെ ഭാര്യ നെല്ലിക്കോട്ട് നാരായണി (96) നിര്യാതയായി. മക്കൾ: ശിവദാസൻ എന്ന ഉണ്ണി (റിട്ട. ബി.എസ്.എൻ.എൽ), സൗദാമിനി. മരുമക്കൾ: ചന്ദ്രൻ കോഴിശ്ശേരി പുതുക്കോട്, ഷർമിള. സംസ്കാരം: ബുധൻ രാവിലെ എട്ടിന് ഗോതീശ്വരം ശ്മശാനത്തിൽ.