ഫറോക്ക്: മുൻ പഞ്ചായത്ത് അംഗവും കോൺഗ്രസ് ഫറോക്ക് മണ്ഡലം എക്സിക്യൂട്ടിവ് അംഗവുമായ മൂച്ചിങ്ങൽ അശോകൻ (73) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: അരുൺ (കേരള പൊലീസ്), അനൂപ്, അനുപമ. മരുമക്കൾ: നിതീഷ് വൈദ്യരങ്ങാടി, അശ്വതി, അജി. സഞ്ചയനം ശനിയാഴ്ച.