ബാലുശ്ശേരി: പറമ്പിൻമുകൾ മാടോത്ത് കദീജക്കുട്ടി (77) നിര്യാതയായി. മക്കൾ: സുബൈർ, ബഷീർ, റഹ്മത്ത് (ചേലിയ), പരേതനായ സലീം. മരുമക്കൾ: സുബൈദ, സജിന, ത്വാഹിറ, അബ്ദുറഹ്മാൻ (ചേലിയ). സഹോദരങ്ങൾ: ബീരാൻ, പരീദ് മൊയ്തീൻ (എരമംഗലം), മറിയം, പരേതനായ ഇമ്പിച്ചിമമ്മു.