ചിറയിൻകീഴ്: വെയിലൂർ വാലികോണം എ.ആർ.വി മന്ദിരത്തിൽ വിമൽകുമാർ എ.ആർ (50 -അസിസ്റ്റന്റ് മാനേജർ, കെ.എസ്.എഫ്.ഇ റാന്നി മെയിൻ ബ്രാഞ്ച്) നിര്യാതനായി. പിതാവ്: അപ്പുക്കുട്ടൻ നായർ. മാതാവ്: രാധമ്മ. ഭാര്യ: ശ്യാമ ജെ.ആർ. മക്കൾ: പാർഥിപ് വിമൽ, പ്രമിത്ത് വിമൽ.