കിളിമാനൂർ: പള്ളിക്കൽ മരുതിക്കുന്ന് മുളമൂട്ടിൽ ആരിഫാ ബീവി (80) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് റഷീദ്. മക്കൾ: സെയ്ഫുദ്ദീൻ, നസീറുദ്ദീൻ, ഷെരീഫുദ്ദീൻ, താജുദ്ദീൻ, മുനീറുദ്ദീൻ, റൈഹാനത്ത്, റജീനാ ബീവി. മരുമക്കൾ: ശഹീദാബീവി, സബീന, ശൈല, സീലത്ത്, ഷംല, ശറഫുദ്ദീൻ, ഷുജാഹി.