തിരുവനന്തപുരം: വിഴിഞ്ഞം പുല്ലൂർക്കോണം ഫാറൂഖ് മൻസിലിൽ അബ്ദുൽ അസീസ് ലബ്ബ (75) നിര്യാതനായി. അസുഖത്തെതുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: റഷീദബീവി. മക്കൾ: ഫാറൂഖ്, അബ്ബാസ്, അയ്യൂബ്, സുലൈമാൻ (റിയാദ്), ജാഫർ ഖാൻ (ജിദ്ദ), ഉബൈസ് ഖാൻ. മരുമക്കൾ: ഷാഹിന, റജി, മുബീന, റിസി (സെക്രട്ടേറിയറ്റ് ഐ.ടി സെക്ഷൻ ടെക്നിക്കൽ അസിസ്റ്റൻറ്), നൂറ, റജീന.