വെള്ളയമ്പലം: എസ്.എഫ്.എസ് കാപ്പിറ്റൽ 1 അപ്പാർട്ട്മെന്റ് 2 സിയിൽ പരേതനായ ഗോപാലകൃഷ്ണ പിള്ളയുടെ ഭാര്യ പ്രസന്ന പിള്ള (78) നിര്യാതയായി. മകൾ: പ്രീത ജി. പിള്ള, മരുമകൻ: അനിൽ ശ്രീധർ (കണ്ണൻ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് തൈക്കാട് ശാന്തികവാടത്തിൽ.