മംഗലപുരം: കൊയ്ത്തൂർക്കോണം ഖബറഡിയിൽ ബഷീർ മൻസിലിൽ ഐഷ ബീവി.പി (71) നിര്യാതയായി. ഭർത്താവ്: അബ്ദുൽ ബഷീർ. മക്കൾ: സബീന, സബീദ, ജാഫർഖാൻ, നദീറ, താജുന്നിസ, മുഹമ്മദ് ഖാൻ. മരുമക്കൾ: അബ്ദുൽ നിസാർ, സുലൈമാൻ, നൗഫിയബീവി, സുലൈമാൻ, ഷാഫി, അമാന ഫാത്തിമ.