വെമ്പായം: കന്യാകുളങ്ങര സിയോൺകുന്ന് അജു ഭവനിൽ ജോൺ കുട്ടി (58) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: അജു, ആശ. മരുമകൻ: ശ്യാം.