കിളിമാനൂർ: പോങ്ങനാട് ആലത്തുകാവ് തടത്തരികത്ത് വീട്ടിൽ ശ്രീകണ്ഠൻ നായർ (58) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ആദർശ്, അമൽ. മരുമകൾ: ഹർഷ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.