പൂന്തുറ: അമ്പലത്തറ സംഗീത വിദ്യാപീഠം ടി.സി 48/615ൽ തിരുവല്ലം മേനിലം വില്ലേജ് ഓഫിസിനു സമീപം താമസിക്കുന്ന എസ്. ജയകുമാർ (ശർമ-62) നിര്യാതനായി. ഭാര്യ: സിന്ധു. കെ. മക്കൾ: സിദ്ധാർഥ്, സുദീർഥ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.