പുതുശ്ശേരിക്കടവ്: കുറുമ്പാല മഹല്ലിലെ കല്ലാച്ചി അബു മുസ്ലിയാരുടെ (അബ്ദുല്ല മുസ്ലിയാർ) ഭാര്യ മീറങ്ങാടൻ ഖദീജ (50) നിര്യാതയായി. പിതാവ്: പരേതനായ മീറങ്ങാടൻ കുഞ്ഞബ്ദുല്ല ഹാജി. മാതാവ്: ഫാത്തിമ. മക്കൾ: റുഫൈദ (അഞ്ചാം മൈൽ), നുഫൈസ (വാരാമ്പറ്റ), നുഫീല (കല്ലൂർ), അനസ് (ദുബൈ). മരുമക്കൾ: റൗഫ് (അഞ്ചാം മൈൽ), മുഹമ്മദലി (വാരാമ്പറ്റ), താഹിർ (കല്ലൂർ). സഹോദരങ്ങൾ: ആയിഷ (തരുവണ), സബിയ, ഉസ്മാൻ (ഇരുവരും പുതുശ്ശേരിക്കടവ്).