എളേറ്റിൽ: വലിയപറമ്പ് കരിമ്പക്കണ്ടിയിൽ ഗോകുൽദാസ് (60) നിര്യാതനായി. ഭാര്യ: ലീല (വലിയപറമ്പ് സർവിസ് സഹകരണ ബാങ്ക്). പിതാവ്: പരേതനായ കണാരൻ. മാതാവ്: പരേതയായ ചിരിതക്കുട്ടി.