പയ്യോളി: ഇടപ്പരുത്തി താമസിക്കുന്ന മുനമ്പത്ത് താഴ കണ്ണൻ (83) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: മണി, മിനി. മരുമക്കൾ: സജീവൻ (കച്ചവടം കൊയിലാണ്ടി), ബിന്ദു. സഹോദരങ്ങൾ: ഗോപാലൻ കൃഷ്ണൻ(റിട്ട. ആരോഗ്യവകുപ്പ്), നാണി, രാജൻ (ബിസിനസ്), പരേതനായ ഭാസ്കരൻ, സരോജിനി. സംസ്കാരം സഞ്ചയനം ഞായറാഴ്ച.