നന്തിബസാർ: കടലൂരിലെ പ്രവാസിയായിരുന്ന പുതിയക്കൽ കാദർ (62) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: നദ്റി, സജ് മിന, റജ്ന, നഹദ. മരുമക്കൾ: മുഹമ്മദലി (നന്തി), താഹ (കീഴരിയൂർ), ഷിഹാബ് (പയ്യോളി), ഹാഫിസ് (നന്തി). സഹോദരങ്ങൾ: ആയിഷ, നബീസ.