കോഴിക്കോട്: കുറ്റിച്ചിറ എളാന്റെതൊടുകയിൽ കോയപ്പറമ്പ് റോഡ് പരേതനായ മൊയ്തീൻ കോയയുടെ ഭാര്യ പുതിയപുരയിൽ എന്തന്റെചോട്ടിൽ പാത്തു (91) നിര്യാതയായി. മക്കൾ: മുഹമ്മദ് കോയ (കോയമോൻ), ഹുസൈൻ, ബഷീർ (ഇരുവരും സൗദി), സുബൈർ (ബഹ്റൈൻ), സൈനബി, പരേതയായ ആയിഷബി. മരുമക്കൾ: സുബൈദ, റാബിയാബി, അമീറ, ഷെർമില, അബൂബക്കർ, പരേതനായ മൊയ്തീൻകോയ.