വടകര: മേമുണ്ട ചല്ലിവയൽ കണിയാങ്കണ്ടിയിൽ ഉമിയാംകുന്നത്ത് ശങ്കരക്കുറുപ്പ് (85) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാജമണി, ഉഷ, അംബുജാക്ഷൻ (റിയൽ ഏജൻസീസ്, വടകര), പ്രഭ, സരള (മഞ്ജുള, കോഓപറേറ്റിവ് കോളജ്, വടകര). മരുമക്കൾ: നാണു നമ്പ്യാർ (കുരിക്കിലാട്), പരേതനായ രാജീവൻ (കുറുമ്പയിൽ), മുകുന്ദൻ (മേമുണ്ട), ബാബു (ഒഞ്ചിയം), രസിത പള്ളിക്കര (ജി.എച്ച്.എസ്.എസ്, അഴിയൂർ). സഹോദരങ്ങൾ: കാർത്യായനി അമ്മ, സുശീല അമ്മ, പരേതരായ നാരായണി അമ്മ, ബാലകൃഷ്ണ കുറുപ്പ്, ഭാസ്കര കുറുപ്പ്.