വടകര: ഏറാമല മണിയോത്ത്താഴെ കുനി കൃഷ്ണൻ (56) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: സുനൂപ്, ശ്രുതി. മരുമകൻ: ശ്രീജിത്ത്. സഹോദരങ്ങൾ: ചന്ദ്രൻ, കമല.