മയിലാമ്പാടി: നടുക്കണ്ടി സുധാകരൻ (74) നിര്യാതനായി. ഭാര്യ: മീറ. മക്കൾ: അജേഷ്, സുജേഷ്. മരുമക്കൾ: രേഖ, സജ്ന. സഞ്ചയനം വെള്ളിയാഴ്ച.