കുന്ദമംഗലം: ഊഞ്ഞിലോട്ട് ഷൺമുഖദാസ് (65) നിര്യാതനായി. ഭാര്യ: ജയലളിത. മക്കൾ: നെൽസ, റിനിഷ. മരുമക്കൾ: ഷിനു, അനൂപ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.