പേരാമ്പ്ര: ആവള എടപ്പോത്തുംകുനി കുഞ്ഞിരാമൻ (80) നിര്യാതനായി. ഭാര്യ: പെണ്ണൂട്ടി. മകൻ: ഇ.കെ. വേലായുധൻ (കെ.പി.എം.എസ് ജില്ല കമ്മിറ്റി അംഗം). മരുമകൾ: പി.ടി. പുഷ്പ (പേരാമ്പ്ര).