രാമനാട്ടുകര: മേലെ പുതുക്കോട് മാളിൽ താമസിക്കുന്ന കഴുങ്ങിൽ ആലിക്കുട്ടി (പുളിഞ്ചോട് -72) നിര്യാതനായി. പിതാവ്: പരേതനായ കഴുങ്ങിൽ മുഹമ്മദ് കുട്ടി. ഭാര്യ: ഖദീജ. മക്കൾ: വഹീദ വെളിമുക്ക്, ഫൈസൽ, ജലീൽ (എ.ആർ വെജിറ്റബ്ൾസ് രാമനാട്ടുകര). മരുമകൻ: സൈതലവി വെളിമുക്ക്. സഹോദരങ്ങൾ: പരേതരായ ചേക്കുട്ടി, സൈതലവി പെരുമുഖം, മറിയുമ്മ നീറ്റാണിമ്മൽ, മുസ്തഫ പുളിഞ്ചോട്, സുബൈർ എടരിക്കോട്, ആയിഷ ബീവി, നബീസ.