വെഞ്ഞാറമൂട്: നെല്ലനാട് പന്തപ്ലാവിക്കോണം വി.എസ് ഭവനില്‍ പരേതനായ എന്‍. വാസുദേവന്‍ പിള്ളയുടെ ഭാര്യ വി.ജെ. സരോജിനിയമ്മ (93) നിര്യാതയായി. മക്കള്‍: കോമളകുമാരി, ശ്യാമളകുമാരി, മധുസൂദനന് നായര്‍, മുരളീധരന് നായര്‍, അഡ്വ. ഉദയകുമാര്‍, അംബികാ ദേവി, രതീഷ് കുമാര്‍. മരുമക്കള്‍: സുകുമാരപിള്ള, ദേവരാജന്‍, ബിന്ദു, മോഹന, ആനന്ദം, തുളസീധരന്‍ നായര്‍, സ്മിത. സഞ്ചയനം ഞായറാഴ്ച.