കിളിമാനൂർ: നെടുമ്പറമ്പ് ഞാറക്കാട്ടുവിള കുന്നിൽവീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ അംബുജാക്ഷി (98) നിര്യാതയായി. മക്കൾ: പരേതനായ രവി, രമേശൻ, രതി സാംബശിവൻ, ജോണി (കെ.എസ്.ഇ.ബി, കിളിമാനൂർ).