നെയ്യാറ്റിൻകര: പ്ലാമുട്ടുക്കട കോണത്തുവീട്ടിൽ സുരേഷ്കുമാർ (59) നിര്യാതനായി. ഭാര്യ: സത്യദേവി. മക്കൾ: അജീഷ്കുമാർ, അമൃത സുരേഷ്. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.