പാച്ചല്ലൂർ: പണ്ടാരവിള അൽ അക്ബയിൽ എ. ബഷീർ (63) നിര്യാതനായി. ഭാര്യ: റഷീദ. മക്കൾ: റുബീന, സെയ്ദലി, റുഷ്ന ബഷീർ, സുഹാന ബഷീർ.