മാനന്തവാടി: തിരുനെല്ലിനിട്ടറ ആലക്കമുറ്റം പരേതനായ ചെറിയ മുണ്ടന്റെ ഭാര്യ കുംഭ (90) നിര്യാതയായി. മക്കൾ: അമ്മിണി, ചന്തു, ബാലൻ (അറ്റന്റർ ഗവ. എൻജിനീയറിങ് കോളജ് മാനന്തവാടി), ലക്ഷ്മി, ശാരദ, പുഷ്പ, പരേതരായ കേളു, ലീല. മരുമക്കൾ: അമ്മിണി, ഉഷ, മാധവി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.