മുണ്ടക്കൽ: കുമ്മോട്ട്കുറ്റിയിൽ ശോഭന (74) നിര്യാതയായി. കോഴിക്കോട് മെഡിക്കൽ കോളജ് റിട്ട. സ്റ്റാഫ് നഴ്സായിരുന്നു.
ഭർത്താവ്: കെ.കെ. ബാബു. മക്കൾ: ബി.എസ് മോണിഷ (അധ്യാപിക, ജി.വി.എച്ച്.എസ്.എസ്, പയ്യാനക്കൽ), പരേതനായ ഷിബു.