എളേറ്റിൽ: കിഴക്കോത്ത് പുവത്തൊടുകയിൽ പി.ടി. അബൂബക്കർ മാസ്റ്റർ (81) നിര്യാതനായി.
പൂവ്വതൊടുക ജുമാ മസ്ജിദ് മഹല്ല് വൈസ് പ്രസിഡന്റും മുതവല്ലിയുമാണ്. പന്നൂർ ഗവ. ഹൈസ്കൂൾ, പൈബാലുശേരി എൽ.പി. സ്കൂൾ, കൊടുവള്ളി എൽ.പി സ്കൂൾ, പന്നൂർ ഈസ്റ്റ് എ.എം.എൽ.പി. സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു.
ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് സലീം, മുഹമ്മദ് ഷാഫി (സൗദി ), സഫിയ. മരുമക്കൾ: അബ്ദുൽ സലാം കിഴക്കോത്ത്, റാബിയ അവേലം, ഷാനിത ഈർപോണ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് പുവതൊടുക ജുമാ മസ്ജിദിൽ.