മേപ്പയൂർ: വിളയാട്ടൂർ പടിഞ്ഞാറ്റെടുത്തിൽ മീത്തൽ ജാനു അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണ കുറുപ്പ്. മക്കൾ: ജനാർദനൻ (സലഫി കോളജ്), സുരേഷ് (ദുബൈ), ഐ.എം. കലേഷ് (ഹെഡ്മാസ്റ്റർ എം.എൽ.പി സ്കൂൾ ഇരിങ്ങത്ത്), ഗിരീഷ്, ശ്രീജ (അയനിക്കാട്). മരുമക്കൾ: പത്മിനി (മൊകേരി), രതി (അരിക്കുളം), രജീഷ (കക്കട്ട്), മഞ്ജുഷ (കൂത്തുപറമ്പ്), സുനിൽ കുമാർ (അയനിക്കാട്). സഹോദരങ്ങൾ: മാധവിയമ്മ, കാർത്ത്യായനിയമ്മ, പരേതരായ കുഞ്ഞിരാമൻ നായർ, കുഞ്ഞികൃഷ്ണൻ നായർ, നാരായണിയമ്മ.