പാലേരി: തച്ചം വീട്ടുമ്മൽ ഒതേനൻ (80) നിര്യാതനായി. ഭാര്യ: ചിരുത. മക്കൾ: മോളി, ബാബുരാജ്, മോഹനൻ. മരുമക്കൾ: ജെസി, ബിജില.